Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമ്മയെ കാണാൻ പരോൾ;...

അമ്മയെ കാണാൻ പരോൾ; മനുഷ്യാവകാശ കമീഷന്​ കത്ത്​

text_fields
bookmark_border
തൃശൂർ: 'ബഹുമാനപ്പെട്ട സർ, ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. പ്രായമായ അമ്മയെ കാണാൻ പൊലീസ് എസ്കോർട്ടോടു കൂടിയ പരോൾ അനുവദിക്കാൻ മനസ്സുണ്ടാവണം' -മനുഷ്യാവകാശ കമീഷന് വിയ്യൂർ ജയിലിൽനിന്നും ലഭിച്ച കത്താണിത്. കത്ത് പരാതിയായി പരിഗണിച്ച കമീഷൻ ജയിൽ ഡി.ജി.പിയിൽനിന്നും വിശദീകരണം തേടി. വിയ്യൂർ ജയിലിൽ 10 വർഷമായി ശിക്ഷ അനുഭവിക്കുന്ന എറണാകുളം കുറുപ്പംപടി സ്വദേശിയാണ് കമീഷന് കത്തയച്ചത്. പ്രായമായ അമ്മ രോഗാവസ്ഥയിലാണെന്നും തനിക്ക് കാണാൻ അവസരം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story