Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമികച്ച കാർഷിക അധ്യാപകൻ ...

മികച്ച കാർഷിക അധ്യാപകൻ എ.ജി. അനിൽകുമാർ, കർഷക വിദ്യാർഥിനി കെ.വി. ശിവപ്രിയ

text_fields
bookmark_border
പൊറത്തിശ്ശേരി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പി​െൻറ പച്ചക്കറി വികസന പദ്ധതിയിൽ ജില്ലയിലെ മികച്ച കാർഷിക അധ്യാപകനായി എ.ജി. അനിൽകുമാറും മികച്ച കർഷക വിദ്യാർഥിനിയായി കെ.വി. ശിവപ്രിയയും തിഞ്ഞെടുക്കപ്പെട്ടു. മന്ത്രി വി.എസ്. സുനില്‍ കുമാറില്‍നിന്ന് ഇരുവരും അവാര്‍ഡ് സ്വീകരിച്ചു. ഇരുവരും പൊറത്തിശ്ശേരി മഹാത്മ എല്‍.പി യു.പി സ്കൂളിലെ അധ്യാപകനും വിദ്യാർഥിനിയുമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story