Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോക ഉപഭോക്തൃ ദിനാചരണം

ലോക ഉപഭോക്തൃ ദിനാചരണം

text_fields
bookmark_border
തൃശൂർ: കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ.ടി.ഐ കൗൺസിലും ചേർന്നു നടത്തിയ സിനിമ സംവിധായകൻ പ്രിയനന്ദൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായ സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. എ.ഡി. ബെന്നി, പ്രിൻസ് തെക്കൻ, ജോഷി പാച്ചൻ, വിൽസൺ പണ്ടാരവളപ്പിൽ, പ്രിജോ പോളി, പി.ടി. റപ്പായി, ഫ്രാൻസിസ് ആട്ടോക്കാരൻ, മൻസൂർ അലി, കെ.വി. റസാക്ക്, കെ. വിശ്വനാഥൻ, ജോൺ ജോർജ് ആട്ടോക്കാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story