Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരവൂർ ഗവ.എൽ.പി.സ്കൂൾ...

വരവൂർ ഗവ.എൽ.പി.സ്കൂൾ സമ്പൂർണ പ്ലാസ്​റ്റിക് വിമുക്ത വിദ്യാലയം

text_fields
bookmark_border
എരുമപ്പെട്ടി: വരവൂർ ഗവ.എൽ.പി സ്കൂൾ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് ജി.എച്ച്. യതീഷ്ചന്ദ്ര പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.എസ്. പ്രദീപ്, പ്രധാനാധ്യാപകൻ എം.ബി. പ്രസാദ്, എസ്.എം.സി ചെയർമാർ വി.ജി. സുനിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story