Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാലൂർ ട്രഞ്ചിങ്​...

ലാലൂർ ട്രഞ്ചിങ്​ ഗ്രൗണ്ടിൽ തീപിടിച്ചു

text_fields
bookmark_border
തൃശൂർ: കോർപറേഷൻ ലാലൂർ ട്രഞ്ചിങ് ഗ്രൗണ്ടിൽ തീപിടിത്തം. ഞായറാഴ്ച മൂന്നോടെയാണ് സംഭവം. അഗ്നിശമനസേനാവിഭാഗം എത്തി വൈകീട്ട് ഏഴരയോടെയാണ് തീ പൂർണമായും അണച്ചത്. കോർപറേഷൻ അധികാരികൾ കനത്ത അനാസ്ഥയാണ് കാണിച്ചത് എന്നും കോർപറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരെ സംഭവം അറിയിച്ചിട്ടും തിരിഞ്ഞു നോക്കിയില്ലന്നും ഡിവിഷൻ കൗൺസിലർ എ. പ്രസാദ് ആരോപിച്ചു. മേയറെയും ഭരണസമിതിയെയും അറിയിച്ചിട്ടും തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story