Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കൺവെൻഷൻ ഇന്ന്

text_fields
bookmark_border
തൃശൂർ: വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ ഞായറാഴ്ച നടക്കും. രാവിലെ 10ന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിലാണ് കൺവെൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം, സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, എക്സിക്യൂട്ടീവ് അംഗം സജീദ് ഖാലിദ്, കെ.ജി. മോഹനൻ, കെ.കെ. ഷാജഹാൻ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story