Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തി​െൻറ നാൾവഴികൾ ...

'ഫാഷിസത്തി​െൻറ നാൾവഴികൾ' ^സെമിനാർ 19ന്

text_fields
bookmark_border
'ഫാഷിസത്തി​െൻറ നാൾവഴികൾ' -സെമിനാർ 19ന് തൃശൂർ: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഫാഷിസത്തി​െൻറ നാൾവഴികൾ' സെമിനാർ 19ന് അഞ്ചിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. കെ.ആർ. കിഷോർ രചിച്ച 'ഗൗരി ലങ്കേഷ്; ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം' സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പ്രകാശനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story