Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 11:05 AM IST Updated On
date_range 9 March 2018 11:05 AM ISTവിലകൂടിയ നായയെ മോഷ്്ടിച്ചതായി പരാതി
text_fieldsbookmark_border
വടക്കാഞ്ചേരി: കൂട്ടിൽ മയക്കു സ്പ്രേയടിച്ച് വിലകൂടിയ നായയെ മോഷ്ടിച്ചതായി പരാതി. കുണ്ടന്നൂർ ചുങ്കത്ത് വൈശാഖനാണ് വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയത്. ഒരു ലക്ഷം രൂപ വിലവരുന്ന ഗോൾഡൻ റീട്രീവർ ഇനത്തിൽപ്പെട്ട നായയെയാണ് മോഷ്ടിച്ചത്. ഈ ഇനത്തിൽപ്പെട്ട പത്ത് നായ്ക്കൾ ഇദ്ദേഹം വളർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story