Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTധനസഹായം കൈമാറി
text_fieldsbookmark_border
ചാവക്കാട്: ബേബി റോഡ് ഷാഫിനഗർ 'നന്മ' ക്ലബിെൻറ ആഭിമുഖ്യത്തിൽ ഒരു ഭവനപുനർ നിർമാണത്തിനായി സ്വരൂപിച്ച . ബേബി റോഡ് ത്വാഹാ പള്ളി ഇമാം യൂസഫ് മുസ്ലിയാരിൽനിന്ന് തുക കൗൺസിലർ സീനത്ത് കോയ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡൻറ് കെ.എ. റഫീദ്, സെക്രട്ടറി എ.എച്ച്. ഹംനാസ്, ട്രഷറർ എ.എൻ. നസീബ്, പി.എം. അസ്‌കർ, ഹസൻ മുബാറക്, സി.എച്ച്. ബഷർ, കെ.എം. ഷഫീഖ്, എ.എച്ച്. ഷംനാസ്, ടി.എം. ഫെബിൻ, ടി.കെ. ഫയാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story