Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൃക്കരോഗ ബോധവത്കരണ...

വൃക്കരോഗ ബോധവത്കരണ സന്ദേശയാത്ര

text_fields
bookmark_border
ചാവക്കാട്: വൃക്ക ദിനാചരണ ഭാഗമായി കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച വൃക്കരോഗ ബോധവത്കരണ സന്ദേശ യാത്ര ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. വൃക്ക രോഗ ലക്ഷണങ്ങളെയും പരിശോധനകളെയും സംരക്ഷണ മാര്‍ഗങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകള്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ അംഗങ്ങള്‍ നേരിട്ടും വിദ്യാർഥികൾ മുഖേനയും വിതരണം ചെയ്തു. ഫിറോസ് പി. തൈപറമ്പിൽ മുഖ്യാഥിതിയായി. കണ്‍സോള്‍ പ്രസിഡൻറ് പി.പി. അബ്ദുൽ സലാം, ജനറല്‍ സെക്രട്ടറി സി.എം. ജനീഷ്, ട്രഷറര്‍ വി.എം. സുകുമാരന്‍, മറ്റു ഭാരവാഹികളായ എം.കെ. നൗഷാദ് അലി, പി.വി. അബ്ദു, പി.എം. അബ്ദുൽ ഹബീബ്, സുജിത് അയിനിപ്പുള്ളി, ഹക്കീം ഇമ്പാര്‍ക്ക്, കാസിം, കെ.എം. റഹ്മത്തലി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story