Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:11 AM IST Updated On
date_range 8 March 2018 11:11 AM ISTകബഡി ടാലൻറ് ഹണ്ട് ^തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsbookmark_border
കബഡി ടാലൻറ് ഹണ്ട് -തെരഞ്ഞെടുപ്പ് ഇന്ന് തൃശൂർ: കബഡി ഫെഡറേഷൻ ഓഫ് ഇന്ത്യ കബഡി ടാലൻറ് ഹണ്ടിൽ പങ്കെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും ചേറൂർ വിമല കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ എട്ടിന് നടക്കും. 18നും 22നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാമെന്ന് ജില്ല കബഡി അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story