Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:05 AM IST Updated On
date_range 8 March 2018 11:05 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ വി.കെ.എൻ മേേനാൻ ഇൻഡോർ സ്റ്റേഡിയം: വനിത ദിനത്തിൽ കായിക വിദ്യാർഥിനികൾക്കും വനിത പരിശീലകർക്കും ജില്ല സ്പോർട്സ് കൗൺസിലിെൻറ ആദരം -3.30 അരണാട്ടുകര ടാഗോർ സെൻറിനറി ഹാൾ: നേട്ടം കൈവരിച്ച കുടുംബശ്രീ പ്രവർത്തകർക്ക് വനിത ദിനത്തിൽ ജില്ല മിഷെൻറ ആദരം -10.00 വടക്കേ ബസ് സ്്റ്റാൻഡ്: വനിത ദിനത്തോട് അനുബന്ധിച്ച് ആത്മ ഫൗണ്ടേഷെൻറ ബോധവത്കരണ കാമ്പയിനും സൗജന്യ മെഡിക്കൽ ക്യാമ്പും-3.00 ഹോട്ടൽ പേൾ റീജൻസി: ജെ.സി.ഐ തൃശൂർ പൂരം സിറ്റിയുടെ വനിത ദിനാഘോഷവും പഞ്ചരത്ന പുരസ്കാര വിതരണവും-7.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: ലൂയിസ് മാസ്്റ്റർ അനുസ്മരണം-5.30 കുറ്റൂർ സിയോൺ സെൻറർ: തൃശൂർ ചേംബർ ഓഫ് കോമേഴ്സ് വനിത വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ രോഗനിർണയ ക്യാമ്പ്-2.00 തൃശൂർ ടൗൺഹാൾ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സമിതി ആഭിമുഖ്യത്തിൽ 'പെൺകരുത്ത് നീതിക്ക്, പ്രതിരോധത്തിന്' വനിത സംഗമം-ഉദ്ഘാടനം മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്-2.00 സാഹിത്യ അക്കാദമി ഹാൾ: ഗ്രീൻ ബുക്സ് മെഗ ബുക്ക്െഫയർ-9.30 ചിത്രശാല ആർട്ട്ഗാലറി: മുരളി നാഗപ്പുഴയുടെ ചിത്രപ്രദർശനം-10.00 തൃശൂർ ഇൻഡോർ സ്്റ്റേഡിയം: കിഡ്നി ഫൗണ്ടേഷനും ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെൻററും ചേർന്നു നടത്തുന്ന കേരള ട്രാൻസ്പ്ലാൻറ് ഗെയിംസ്-9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story