Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:56 AM IST Updated On
date_range 8 March 2018 10:56 AM ISTആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്ക്
text_fieldsbookmark_border
തൃശൂർ: ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. ഒളരിക്കര കാളിദാസൻ എന്ന ആനയുടെ ആക്രമണത്തിൽ പാപ്പാൻ ശരത്തിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റിലപ്പിള്ളിയിലാണ് സംഭവം. മദപ്പാടിനെ തുടർന്ന് ആളൊഴിഞ്ഞ പറമ്പിൽ തളച്ച ആനയെ അഴിക്കുന്നതിനിടയിലായിരുന്നു ആക്രമണം. പാപ്പാൻ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story