Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttck kpm3

tck kpm3

text_fields
bookmark_border
കാട്ടൂര്‍: കാട്ടൂർ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിൽ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അങ്കണവാടികളിലേക്ക് ഡിജിറ്റൽ വെയ്റ്റ് മെഷീൻ, ബേബി ഫ്രണ്ട്‌ലി ഫർണിച്ചർ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പിൽ വിതരണോദ്ഘാടനം നിർവഹിച്ചു. 79ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന രഘു അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവെൻഷൻ കാട്ടൂർ: മഹിള കോൺഗ്രസ് കാട്ടൂർ മണ്ഡലം കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ഇന്‍ ചാര്‍ജ് ഗീത ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖദീജ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻറ് ബെൻസി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഹൈദ്രോസ്, രാജലക്ഷ്മി കുറുമാത്ത്, ബെറ്റി ജോസ്, ആനി തോമസ്, ആനി ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story