Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരത്തംപ്പിള്ളികുളം...

മരത്തംപ്പിള്ളികുളം റോഡ് നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
കൊടകര: . കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.എല്‍. പാപ്പച്ചന്‍, വിലാസിനി ശശി, വാര്‍ഡ് അംഗം സുകുമാരന്‍ കോടിയത്ത്, റോഡ് കമ്മിറ്റി കണ്‍വീനര്‍ കെ.വി. ജയകുമാര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.ജി. രതീഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story