Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഊരകത്ത് തെരുവുനായ്ക്കൾ ...

ഊരകത്ത് തെരുവുനായ്ക്കൾ കോഴികളെ കൊന്നു

text_fields
bookmark_border
പുല്ലൂർ: ഊരകത്ത് തെരുവുനായ് ആക്രമണം. പൊഴോലിപറമ്പിൽ ജോൺസ​െൻറ 17 ഓളം കോഴികളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട് തകർത്താണ് നായ്ക്കൾ കോഴികളെ പിടികൂടിയത്. രാവിലെ കോഴിക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് കൂട് തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പറമ്പിൽ പലയിടങ്ങളിലായി കോഴികളെ കൊന്നിട്ടിരിക്കുന്നത് കണ്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story