Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുണ്ടകന്‍ കൊയത്തുത്സവം

മുണ്ടകന്‍ കൊയത്തുത്സവം

text_fields
bookmark_border
മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തിലെ അവിട്ടപ്പിള്ളി പാടശേഖരത്തിൽ തരിശുകിടന്ന രണ്ടരേയക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് മറ്റത്തൂര്‍ കൃഷി ഓഫിസര്‍ സി. സുരേഷ് ഉദ്ഘാടനം ചെയ്തു. മാങ്കുറ്റിപ്പാടം ഹരിതശ്രീ സംയുക്ത തൊഴിൽ ഗ്രൂപ്പാണ് ഇവിടെ മുണ്ടകന്‍ കൃഷിയിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story