Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:47 AM IST Updated On
date_range 8 March 2018 10:47 AM ISTവായനക്കളരി ഇന്ന്
text_fieldsbookmark_border
അഷ്ടമിച്ചിറ: ഗാന്ധി സ്മാരക എൽ.പി സ്കൂൾ 'വായനക്കളരി - 2018' വ്യാഴാഴ്ച്ച നടക്കും. സ്കൂൾ ലൈബ്രറി പുസ്തകവിതരണം, പ്രദർശനം, 'നാട്ടുരുചി' നാടൻ ഭക്ഷ്യമേള എന്നിവയും നടത്തും. രാവിലെ 9.30 ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ശ്രീജിത്ത് പി.എസ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story