Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTമജീദിേൻറത് വർഗീയവാദികളുടെ സുവിശേഷം ^ഐ.എൻ.എൽ
text_fieldsbookmark_border
മജീദിേൻറത് വർഗീയവാദികളുടെ സുവിശേഷം -ഐ.എൻ.എൽ തൃശൂർ: കേരളത്തിൽ ഏത് കൊലപാതകം നടന്നാലും ഒരു ഭാഗത്ത് സി.പി.എം ആണെന്ന ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദിെൻറ പ്രസ്താവന വർഗീയവാദിയുടേതാണെന്ന് ഐ.എൻ.എൽ ജില്ല യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് മുഹമ്മദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ബഫീക് ബക്കർ, പി.എം.നൗഷാദ്, ലത്തീഫ് കാട്ടൂർ, എം.എം.താജുദ്ദീൻ, റാഫി പണിക്കശേരി, ഉബൈദുല്ല, െസയ്തലവി, ജെയിംസ് കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story