Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:11 AM IST Updated On
date_range 7 March 2018 11:11 AM ISTഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsbookmark_border
ഒല്ലൂർ: കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നാലംഗ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തു. പെരുവാൻകുളങ്ങര സ്വദേശികളായ കരിയക്കോടൻ ജിത്തുമോൻ (32), കണ്ണുക്കാടൻ പ്രിൻസ് (31), ഒല്ലൂർ സ്വാതിനഗർ പള്ളിവളപ്പിൽ പ്രസാദ് (39), നടത്തറ മൈനർ റോഡിൽ അരിമ്പൂർ മുതുക്കൻ ബിൽബി (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പെരുവാകുളങ്ങരയിൽ നിന്ന് ജോയലിനെ (22) തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇവർ ഉപയോഗിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story