Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതേക്കിൻകാട് മൈതാനിയിൽ...

തേക്കിൻകാട് മൈതാനിയിൽ പരസ്യബോർഡ് സ്ഥാപിക്കരുത്

text_fields
bookmark_border
തൃശൂർ: തേക്കിൻകാട് മൈതാനിയിൽ പരസ്യബോർഡുകൾ നിറച്ച് അതി​െൻറ സൗന്ദര്യവും വിശാലതയും ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. തേക്കിൻകാട് മൈതാനിയിൽ വിപുലമായ സൗന്ദര്യവത്കരണം നടത്തുകയാണ് വേണ്ടത്. പൈതൃകങ്ങളുടെയും സാംസ്കാരികതയുടെയും, വിശ്വാസത്തി​െൻറയും അഭിമാന അടയാളങ്ങളിൽ ഒന്നാണ് നഗരമധ്യത്തിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനം. ഇതിനെ വിശുദ്ധിയോടെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും പ്രതാപൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story