Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'കല, സാങ്കേതികത,...

'കല, സാങ്കേതികത, സിനിമ'-: ഓപൺ ഫോറം

text_fields
bookmark_border
കൊടുങ്ങല്ലൂർ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 'കല, സാങ്കേതികത, സിനിമ'- എന്ന വിഷയത്തില്‍ ഒാപണ്‍ ഫോറം സംഘടിപ്പിച്ചു. ഡോ. സി. ആദര്‍ശ് മോഡറേറ്ററായിരുന്നു. ഡോക്യുമ​െൻററി- സിനിമ സംവിധായകന്‍ ലിജിന്‍ജോസ്, നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, സംവിധായകരായ കെ.എം. കമല്‍, പ്രേംശങ്കര്‍, നടൻ ബേയ്സില്‍ എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് ഫെസ്റ്റിവെല്‍ അങ്കണത്തില്‍ സാംസ്കാരിക പരിപാടികളുടെ ഭാഗമായി 'കൊച്ചിന്‍ ഓളം' അവതരിപ്പിച്ച ഇന്‍സ്ട്രമ​െൻറല്‍ ബാൻഡ് നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story