Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങ് വീണ് വീട്...

തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
വാടാനപ്പള്ളി: കാറ്റിൽ നടുവിൽക്കരയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീട്ടുകാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഒമ്പതാം വാർഡിൽ 33 കെ.വി. സബ്സ്റ്റേഷന് സമീപം കറപ്പം വീട്ടിൽ ഹംസയുടെ ഓടിട്ട വീടി​െൻറ മുകളിലേക്കാണ് ഞായറാഴ്ച വൈകിട്ട് തെങ്ങ് വീണത്. സബ്സ്റ്റേഷൻ വളപ്പിലുള്ള തെങ്ങാണ് വീണത്. മുകൾഭാഗവും മേൽക്കൂരയും തകർന്നു. കുട്ടികളടക്കമുള്ളവർ രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story