Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 10:50 AM IST Updated On
date_range 6 March 2018 10:50 AM ISTറോഡ് ഉപരോധം: സമരക്കാർക്കെതിരെ പൊലീസ് കേസ്
text_fieldsbookmark_border
കുന്നംകുളം: കേന്ദ്ര, -സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം നടത്തുന്നതിെൻറ ഭാഗമായി റോഡ് ഉപരോധിച്ച എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് റോഡ് ഉപരോധിച്ചത്. കബീർ പഴുന്നാന, ഹമീദ് പഴുന്നാന, ഇബ്രാഹിം എരുമപ്പെട്ടി, കുഞ്ഞുമുഹമദ് ആൽത്തറ തുടങ്ങി കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെയാണ് കേസെടുത്തത്. കോടതി ഉത്തരവിനെതിരെ പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story