Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിലിപ്പ് അനുസ്​മരണം

ഫിലിപ്പ് അനുസ്​മരണം

text_fields
bookmark_border
തൃശൂർ: ഫിലിപ്പിനെ ഇന്നും കാലം നമിക്കുന്നതായി ഗായകൻ ജയചന്ദ്രൻ പറഞ്ഞു. പിയാനോയുടെ ആഭിമുഖ്യത്തിൽ നടന്ന പത്താമത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ടി.എ. സുന്ദർമേനോൻ അധ്യക്ഷത വഹിച്ചു. എം.പി.സുരേന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. ഹസൻകോയ, ഇ. ജയകൃഷ്ണൻ, ഡോ. എ.സി. വർഗീസ്, പ്രദീപ് സോമസുന്ദരം, പിയാനോ സെക്രട്ടറി എം.ഡി പോളി എന്നിവർ സംസാരിച്ചു. പ്രദീപ് സോമസുന്ദരം, മനീഷ ഭവ്യലക്ഷ്മി, ബിജീഷ് കൃഷ്ണ, ഡോ. ചന്ദ്രൻ പിഷാരടി, ദിൽരാജ്, െഎശ്വര്യ പ്രദീപ് എന്നിവർ അണിനിരന്ന ഗസലും അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story