Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാഗ്രത സമിതി...

ജാഗ്രത സമിതി രൂപവത്കരണം നാളെ

text_fields
bookmark_border
പുന്നയൂർ: സംസ്ഥാന ജനമൈത്രി പൊലീസ് സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതി​െൻറ ഭാഗമായി ജാഗ്രത സമിതി രൂപവത്കരണം അവിയൂർ എ.എം.യു.പി സ്കൂളിൽ ചൊവ്വാഴ്ച വൈകുന്നേരം നാലിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.പി. ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story