Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:44 AM IST Updated On
date_range 5 March 2018 10:44 AM ISTവെൽഫെയർപാർട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
മാള: വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ജില്ല കമ്മിറ്റിയംഗം പി.എച്ച്. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. ശിവശങ്കരൻ, കെ.എ. സൈഫുദ്ദീൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന പ്രതിനിധികളായ അസൂറ, സകരിയ്യ പള്ളിക്കര എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വി.എസ്. ജമാൽ, മോഹൻദാസ് മുണ്ടശ്ശേരി, കെ.കെ. വിജയൻ, രജനി ശ്രീനിവാസൻ, അപ്പുകുട്ടൻ പുത്തൻചിറ, എ.എ. ഉബൈസ്, സഫർ മേത്തർ, ടി.എച്ച്. ഹൈദ്രോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷഫീർ കാരുമാത്ര (പ്രസി.), വി.എസ്. ജമാൽ, ലത ശിവദാസൻ (വൈസ്. പ്രസി.), ടി.വി. ശിവശങ്കരൻ (സെക്ര.), ടി.എച്ച്. ഹൈദ്രോസ്, രമ വിദ്യാധരൻ (അസി. സെക്ര.), കെ.എ. സൈഫുദ്ദീൻ (ട്രഷ.), എൻ.എ. ഹസ്സൻ, പി.ആർ. പോൾ, ഇ.കെ. അബ്ദുൽ ഖാദർ, സീത വിനു, മോഹൻദാസ് മുണ്ടശ്ശേരി, കെ.കെ. വിജയൻ, റസിയ നാസർ (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story