Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 11:17 AM IST Updated On
date_range 4 March 2018 11:17 AM ISTനവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റ് 'ബോണസ് കാര്‍ഡ്' ഇറക്കുന്നു
text_fieldsbookmark_border
തൃശൂർ: ഉപഭോക്താക്കള്‍ക്ക് കുടൂതല്‍ നേട്ടം ലഭ്യമാക്കുന്നതിെൻറ ഭാഗമായി നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ് 'ബോണസ് കാര്‍ഡ്' ഇറക്കുന്നു. ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ പര്‍ച്ചേസിനും ബോണസ് പോയൻറ് ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പോയൻറുകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം 'ഗിഫ്റ്റ് കൂപ്പണു'കളാക്കി മാറ്റി സാധനങ്ങള്‍ വാങ്ങാം. നവരത്‌നയുടെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിലവിലുള്ള 'ഓഫര്‍ വില'കള്‍ക്ക് പുറമെയാണ് ബോണസ് കാര്‍ഡിലൂടെ ലഭിക്കുന്ന ആനുകൂല്യം. ഈ മാസം തന്നെ ബോണസ് കാര്‍ഡുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിച്ചുതുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story