Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൂർദ്​ കൺവെൻഷൻ

ലൂർദ്​ കൺവെൻഷൻ

text_fields
bookmark_border
തൃശൂർ: 'കൃപാഭിഷേകം' ലൂർദ് കൺവെൻഷൻ ഏഴ് മുതൽ 11 വരെ തൃശൂർ ലൂർദ് കത്തീഡ്രലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 6.30ന് ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ ഫാ. ജോസ് ചാലക്കൽ, ദേവസി കൊള്ളന്നൂർ, സേവ്യർ ചേലപ്പാടൻ, ലിയോ ലൂവീസ് എലുവത്തിങ്കൽ, സി.ആർ.ആേൻറാ ചാഴൂർ, സോളി തോമസ്, ജോൺസൺ ചാക്കോ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story