Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹ രജിസ്​ട്രേഷൻ

വിവാഹ രജിസ്​ട്രേഷൻ

text_fields
bookmark_border
തൃശൂർ: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ വധൂവരന്മാരെ കണ്ടെത്താൻ സൗജന്യ രജിസ്േട്രഷൻ ക്യാമ്പും വിവാഹ ഏജൻറുമാരുടേയും ഏജൻസികളുടേയും സംഗമം 10ന് തൃശൂർ അരിയങ്ങാടിയിൽ വ്യാപാരി വ്യവസായി സമിതി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സൗജന്യ രജിസ്േട്രഷൻ ക്യാമ്പ് രാവിലെ ഒമ്പതിന് നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. വിവാഹ ഏജൻറുമാരുടേയും ഏജൻസികളുടേയും സംഗമം ഉച്ചക്ക് രണ്ടിന് നടക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.ആർ. ഗോപാലകൃഷ്ണൻ, ജെയ്സൺ മുട്ടത്ത് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story