Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടിമരം നാട്ടൽ ഇന്ന്

കൊടിമരം നാട്ടൽ ഇന്ന്

text_fields
bookmark_border
ചേർപ്പ്: പെരുവനം -ആറാട്ടുപുഴ പൂരത്തിന് തുടക്കം കുറിച്ച് ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് കൊടിമരം നാട്ടും. 28ാം ദിവസം ആറാട്ടുപുഴ പൂരം പ്രഖ്യാപനത്തോടെ ചടങ്ങ് സമാപിക്കും. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കൊടിയേറ്റം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story