Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥി സംഗമം

വിദ്യാർഥി സംഗമം

text_fields
bookmark_border
തൃശൂർ: ദേവമാത സി.എം.ഐ. പബ്ലിക് സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംഗമം നടത്തി. ഷീബ അമീർ ഉദ്ഘാടനം ചെയ്തു. ദേവമാത െപ്രാവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story