Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM ISTഇൻഷുറൻസ് കാർഡ് പുതുക്കൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗ്രാമപഞ്ചാലത്തിലെ വിവിധ വാർഡുകളിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ അഞ്ചിന് ആരംഭിക്കും. എട്ടാം തീയതി വരെ നീണ്ടു നിൽക്കും. ഒന്ന്, രണ്ട്, മൂന്ന്, 10, 11, 12, 13, 14 വാർഡുകളിലെ കാർഡ് പുതുക്കൽ അഞ്ച്, ആറ് തീയതികളിൽ കാര ഫിഷറീസ് സ്കൂളിൽ നടക്കും. നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലേത് ഏഴ്, എട്ട് തീയതികളിൽ പഞ്ചായത്ത് ഹാളിൽ നടക്കും. പുതുക്കുന്നതിനായി നിലവിലുളള ആരോഗ്യ ഇൻഷുറൻസ് കാർഡുകളിൽ ഉൾപ്പെട്ട ഒരംഗം റേഷൻ കാർഡ്, പഴയ ഇൻഷുറൻസ് കാർഡ്, 30 രൂപ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story