Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡയാലിസിസിന്...

ഡയാലിസിസിന് വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി

text_fields
bookmark_border
താന്ന്യം: വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിന് വിദ്യാർഥികൾ സ്വരൂപിച്ച തുക പെരിങ്ങോട്ടുകര അസോസിയേഷൻ ഡയാലിസിസ് സ​െൻററിന് കൈമാറി. കിഴുപ്പിളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളാണ് തുക നൽകിയത്. അസോസിയേഷൻ സെക്രട്ടറി ജമാലിനാണ് തുക കൈമാറിയത്. പി.ആർ.ഒ സി.എൽ. ജോയ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ-ഓഡിനേറ്റർ കെ.പി. വിനീത, എ.ബി. അനിത, അഫീസ്, ഷിബിഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story