Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:56 AM IST Updated On
date_range 2 March 2018 10:56 AM IST'എം.എം. അക്ബറിെൻറ അറസ്്റ്റ് പ്രതിഷേധാർഹം'
text_fieldsbookmark_border
' െകാടുങ്ങല്ലൂർ: എം.എം. അക്ബറിനെ അറസ്റ്റ് ചെയ്തത് അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കൊടുങ്ങല്ലൂർ പ്രതീക്ഷ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു. മതേതര വിശ്വാസികൾ ഇതിനെതിരെ രംഗത്ത് വരണമെന്നും സർക്കാർ അടിയന്തരമായി ഇടപ്പെട്ട് അക്ബറിനെ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് അബ്ദുൽകാദർ കണ്ണെഴത്ത് അധ്യക്ഷത വഹിച്ചു. കെ.എ. ഇബ്രാഹിം, ടി.യു. ബഷീർ, മുഹമ്മദ് റാഫി ചേനെഴുത്ത്, കെ.എച്ച്. മജീദ്, കെ.കെ. ജമാലുദ്ദീൻ, കെ.എ. നവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story