Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTഅവധി ദിവസങ്ങളിൽ നികുതി അടയ്ക്കാം
text_fieldsbookmark_border
പെരിഞ്ഞനം: ഗ്രാമപഞ്ചായത്തിലെ നികുതി ദായകരുടെ സൗകര്യാർഥം 31 വരെയുള്ള അവധി ദിവസങ്ങൾ ഉൾപ്പെടെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നികുതി അടയ്ക്കാം. രാവിലെ 10 മുതൽ മൂന്നുവരെയാണ് സമയം. നികുതി കുടിശ്ശിക ഒറ്റത്തവണയായ് അടവാക്കുന്നവർക്ക് പിഴപലിശ ഒഴിവാക്കി നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story