Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചായത്ത് റോഡ്...

പഞ്ചായത്ത് റോഡ് കൈയേറുന്നെന്ന് പരാതി

text_fields
bookmark_border
മാള: പൊയ്യ പഞ്ചായത്ത് റോഡ് കൈയേറ്റം നടത്തുന്നതായി പരാതി. വാർഡ് രണ്ട് കൊടുങ്ങല്ലൂർ- മാള, കൊടുങ്ങല്ലൂർ -പടിഞ്ഞാറൻ മുറി ലിങ്ക് റോഡിലാണ് കൈയേറ്റം. നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. സ​െൻറ് ആൻറണീസ് ചർച്ച്, എൽ.പി സ്കൂൾ, മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. കഴിഞ്ഞ ദിവസം റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൈയേറ്റത്തിന് ശ്രമം നടത്തിയതായി പറയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story