Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെറുതെ വിട്ടു

വെറുതെ വിട്ടു

text_fields
bookmark_border
കൊടുങ്ങല്ലുർ: പുനരധിവാസ പദ്ധതി ഉറപ്പാക്കാതെ ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സമരത്തിൽ പെങ്കടുത്തവരെ കോടതി . 2013 ഏപ്രിലിൽ പാപ്പിനിവട്ടത്തെ സമരത്തിൽ പെങ്കടുത്ത കേസിലെ പ്രതികളായ 39 പേരെയാണ് കൊടുങ്ങല്ലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടത്. കൊടുങ്ങല്ലൂർ തഹസിൽദാർ ഉൾപ്പെടെയുള്ളവരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് മതിലകം പൊലീസാണ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story