Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:03 AM IST Updated On
date_range 1 March 2018 11:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സാഹിത്യ അക്കാദമി ഹാൾ: സമത വിചാര കേന്ദ്രം സംസ്ഥാന കൺെവൻഷൻ -10.00 കോർപറേഷൻ ഓഫിസ് പരിസരം: സി.എം.പി സ്ഥാപക നേതാവ് സി.കെ. ചക്രപാണി ചരമ വാർഷിക ദിനാചരണം -10.00 തൃശൂർ ടൗൺ ഹാൾ: സംയുക്ത കായികാധ്യാപക സംഘടന സംസ്ഥാന സമ്മേളനം, ജനറൽ കൗൺസിൽ -3.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: ജെൻസൺ ജോസഫിെൻറ ചിത്രപ്രദർശനം -10.00 വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രം: സായാഹ്ന ഒ.പി ഉദ്ഘാടനം -11.00 വളർക്കാവ് ദുർഗ ഭഗവതി ക്ഷേത്രം: പൂരം എഴുന്നള്ളിപ്പ് -2.30, പാണ്ടിമേളം -4.15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story