Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉൗത്രാളിക്കാവ് പൂരം...

ഉൗത്രാളിക്കാവ് പൂരം കൊടിയിറങ്ങി

text_fields
bookmark_border
വടക്കാഞ്ചേരി: വർണപ്പൊലിമയും വിസ്മയ ചൈതന്യവും നിറഞ്ഞ ഉൗത്രാളിക്കാവ് പൂരത്തിന് തട്ടകദേശക്കാർ ഉപചാരം ചൊല്ലിയതോടെ സമാപനം. ബുധനാഴ്ച രാവിലെ 11 ഒാടെ അനുഷ്ഠാന ചടങ്ങുകൾ പൂർത്തിയാക്കി പൂരം പങ്കാളികളായ വടക്കാഞ്ചേരി, എങ്കക്കാട്, കുമരനെല്ലൂർ ദേശക്കാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു. കുമരനെല്ലൂർ ദേശത്തി​െൻറ വെടിക്കെട്ടിനു ശേഷം മൂന്ന് ദേശങ്ങളും ചേർന്ന് നടത്തിയ കൂട്ടിയെഴുന്നള്ളിപ്പും വർണാഭമായി. ചടങ്ങുകൾക്ക് വിരാമമിട്ട് ആചാരപരമായ പൊങ്ങിലിടി നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story