Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിളവെടുപ്പ് ഉത്സവം

വിളവെടുപ്പ് ഉത്സവം

text_fields
bookmark_border
ചേർപ്പ്: ചേനം തരിശ് പടവിലെ വിളവെടുപ്പ് മഹോത്സവം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. പടവ് കമ്മിറ്റി പ്രസിഡൻറ് ബിജു പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് സമ്മാനകൂപ്പൺ വിതരണം ചെയ്തു. പാറളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജനി ഹരിഹരൻ, പി.ബി. ഷാജൻ, ഉപദേശക സമിതി കൺവീനർ വി.എസ്. നജീബ്‌, ചേർപ്പ് കൃഷി ഓഫിസർ ജി. കവിത എന്നിവർ സംസാരിച്ചു. പടവ് കമ്മിറ്റി ട്രഷറർ ടി.കെ. രാജു സ്വാഗതവും പാറളം കൃഷി ഓഫിസർ പി. ദിവ്യ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story