Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2018 2:47 PM IST Updated On
date_range 30 Jun 2018 2:47 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ കോർപറേഷൻ കൗൺസിൽഹാൾ: കോർപറേഷൻ കൗൺസിൽ യോഗം -11.00 തൃശൂർ എം.ജി റോഡ് ശ്രീചന്ദ്ര ഹാൾ: ജില്ല വനിത കർഷക കൺെവൻഷൻ, ഉദ്ഘാടനം അഖിലേന്ത്യ കിസാൻസഭ ദേശീയ ജോയൻറ് െസക്രട്ടറി എസ്.കെ. പ്രീജ - 10.00 അയ്യന്തോൾ ആസൂത്രണ ഭവൻ ഹാൾ: സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം -10.00 തൃശൂർ എ.െഎ.ബി.ഇ.എ ഹൗസ്: പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം -10.30 തൃശൂർ റീജനൽ തിയറ്റർ: അസോസിയേഷൻ ഒാഫ് അഗ്രിക്കൾച്ചറൽ ഒാഫിസേഴ്സ് കേരള സംസ്ഥാന സമ്മേളനം, മന്ത്രി വി.എസ്. സുനിൽകുമാർ -9.30 സാഹിത്യ അക്കാദമി ഹാൾ: ലൂസിത്താനിയൻ ഗേൾ ഹ്രസ്വചിത്രത്തിെൻറ സൗജന്യ പ്രദർശനം -6.00 തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻറർനാഷനൽ: അലർട്ട് അക്കാദമി വാർഷിക പൊതുയോഗം -5.00 കുട്ടനെല്ലൂർ ഗവ.കോളജ് ഓഡിറ്റോറിയം -വായനാവസന്തം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story