Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരിക്കെതിരെ യുവശക്തി

ലഹരിക്കെതിരെ യുവശക്തി

text_fields
bookmark_border
തൃശൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ റാലിയും പ്രതിജ്ഞയും നടന്നു. സ്റ്റുഡൻറ് പൊലീസ്, നിർഭയ, ജില്ല ശിശു സംരക്ഷണ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. തെക്കേ ഗോപുരനടയിൽ മേയർ അജിതജയരാജൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്രൈം ഡിറ്റാച്ച്മ​െൻറ് എ.സി.പി. ബാബു കെ. തോമസ്, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ കെ.ജി. രാഗപ്രിയ, പ്രേബഷനറി ഓഫിസർ ആർ. രോഷ്നി, ഈസ്റ്റ് സി.ഐ കെ.സി. സേതു, വനിത എസ്.ഐ പി.വി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story