Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമദ്യനയം തിരുത്തണം

മദ്യനയം തിരുത്തണം

text_fields
bookmark_border
കുരിയച്ചിറ: സർക്കാറി​െൻറ മദ്യനയം ജനത്തെ മദ്യപാനത്തോട് ആകർഷിക്കുന്ന വിധം അധഃപതിച്ചിരിക്കുകയാണെന്നും അടിയന്തരമായി ആവശ്യമായ ഭേദഗതികൾ നടത്തണമെന്നും ഒല്ലൂർ നിയോജകമണ്ഡലം സംസ്കാര സാഹിതി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തക യോഗം ജില്ല െചയർമാൻ അജിതൻ മേനോത്ത് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എം.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ േജക്കബ് പുലിക്കോട്ടിൽ, ഷോമി ഫ്രാൻസിസ്, ജില്ല സെക്രട്ടറി ബേബി മൂക്കൻ, സണ്ണി തട്ടിൽ, ഷാജു തൊമ്മാന, ജോയ്പോൾ, പി.ബി. രമാദേവി, അജിത രാജൻ, സന്തോഷ് കരിയാട്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story