Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരുമനയൂരിൽ വിദ്യാർഥി...

ഒരുമനയൂരിൽ വിദ്യാർഥി സംഘട്ടനം; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
ഒരുമനയൂർ: ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘട്ടനം. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥി അബ്ദുൽ ഫസലിനെ ചാവക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന സംഘട്ടനത്തി​െൻറ തുടർച്ചയാണിതെന്ന് പറയപ്പെടുന്നു. അധ്യാപകർ ഇടപെട്ട് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിദ്യാർഥികളെ പറഞ്ഞുവിട്ടു. തുടർച്ചയായ സംഘട്ടനങ്ങൾ നടന്ന സാഹചര്യത്തിൽ മാനേജ്മ​െൻറും പി.ടി.എയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story