Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊന്തക്കാട്ടിൽ...

പൊന്തക്കാട്ടിൽ ഒളിപ്പിച്ച ചാരായവും വാഷും പിടിച്ചെടുത്തു

text_fields
bookmark_border
ഇരിങ്ങാലക്കുട: മതിക്കുന്ന്-മാവിന്‍ചുവട് റോഡി​െൻറ തെക്കുഭാഗത്ത് റോഡിനോട് ചേര്‍ന്നൊഴുകുന്ന പുറമ്പോക്ക് തോടി​െൻറ അരികിലുള്ള പൊന്തക്കാട്ടില്‍ ഒളിപ്പിച്ച 75 ലിറ്റര്‍ ചാരായവും വാഷും ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. അഞ്ച് പ്ലാസ്്റ്റിക് കുടങ്ങളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. പത്ത് ലിറ്ററി​െൻറ കന്നാസിലാണ് വാറ്റു ചാരായം സൂക്ഷിച്ചിരുന്നത്. തൃശൂര്‍ എക്സൈസ് ഇൻറലിജന്‍സ് ബ്യൂറോയില്‍നിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്്. ഇരിങ്ങാലക്കുട റേഞ്ച് പ്രിവൻറിവ് ഓഫിസര്‍ ഇ.പി. ദിബോസി​െൻറ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജീവേഷ്, ഗോവിന്ദന്‍, വിജയന്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story