Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്ഥലം ഏറ്റെടുക്കാൻ...

സ്ഥലം ഏറ്റെടുക്കാൻ തീരുമാനം

text_fields
bookmark_border
പുത്തൻചിറ: അഷ്്ടമിച്ചിറയിൽനിന്ന് മാരേക്കാട്- പുത്തൻചിറ റോഡിൽ കുന്നത്തേരിയിൽനിന്നും വാഹനങ്ങൾ തിരിയുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായി. പുത്തൻചിറ താനത്തുപറമ്പിൽ ജാഫറി​െൻറ ഒരു സ​െൻറ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. വലിയ വാഹനങ്ങൾ തിരിയുന്നതിന് ഇവിടെ ബുദ്ധിമുട്ടായിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവിസ് നടത്തുന്ന റോഡാണിത്. പുത്തൻചിറ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഐ. നിസാറി​െൻറ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. നേരത്തേ ഈ റോഡിനു രണ്ട് സ​െൻറ് സ്ഥലം ഉടമ വിട്ടു തന്നിരുന്നു. ഇപ്പോൾ വളവ് ശരിയാക്കുന്നതിന് ഒരു സ​െൻറ് സ്ഥലമാണ് വിട്ടുനൽകിയത്. മുൻ പഞ്ചായത്ത് അംഗം ടി.എ. കാസിം, സാലു മാരേക്കാട്, കെ.എ. സൈനുദ്ദീൻ, ടി.എ. വീരാൻ, അബ്്ദുൽ മജീദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story