Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:15 AM IST Updated On
date_range 23 Jun 2018 11:15 AM ISTമെറിറ്റ് ഡേയും അനുമോദനവും
text_fieldsbookmark_border
കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ് യൂനിറ്റിെൻറ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഫുൾ എ പ്ലസ് വാങ്ങിയവർക്ക് െമമേൻറാ നൽകി. പി.ടി.എ പ്രസിഡൻറ് എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം. നാസറുദ്ദീൻ െമമേൻറാ വിതരണം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റനും സീനിയർ അധ്യാപികയുമായ സി.ബി. ഷക്കീല, സ്കൗട്ട്സ് പരിശീലകൻ അനീഷ്കുമാർ, എൻ.എസ്.എസ് കോഒാഡിനേറ്റർ ആൻജിൽ ജോയ് പൈനാടത്ത്, അധ്യാപകരായ സുരേഷ്കുമാർ, ഡോ. മഹേഷ് ബാബു, സീമ, ജസീന, റോഫി, ഷീല, പ്രീതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story