Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 11:11 AM IST Updated On
date_range 23 Jun 2018 11:11 AM ISTഞാറ്റുവേല ചന്തകൾ തുടങ്ങി
text_fieldsbookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി സര്‍വിസ് സഹകരണ ബാങ്കിെൻറ ഞാറ്റുവേല ചന്ത ബാങ്ക് പ്രസിഡൻറ് മുഹമ്മദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ.എം. പത്മനാഭന്‍, എം.ആര്‍. രാജീവ്, എന്‍.കെ. മുരളി എന്നിവര്‍ സംസാരിച്ചു. ചക്ക ഉൽപന്നങ്ങളുടെ പ്രദര്‍ശനം, വിവിധ തരം വിത്തുകളുടെ വിൽപന, വൃക്ഷത്തൈ വിതരണം എന്നിവ ഉണ്ടായി. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തലോര്‍ സഹകരണ ബാങ്കിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് കെ.എ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നെന്‍മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ഷീല മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. ബൈജു, എന്‍.എന്‍. ദിവാകരന്‍, ടി.വി. ഷാജ്കുമാര്‍, വി.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story