Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരനെൽകൃഷിക്ക് അപേക്ഷ...

കരനെൽകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വാടാനപ്പള്ളി: കരനെൽകൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകരിൽനിന്ന് വാടനപ്പള്ളി കൃഷിഭവൻ അപേക്ഷകൾ ക്ഷണിച്ചു. ഹെക്ടറിന് 10,000 രൂപയും നെൽവിത്തും കൃഷിവകുപ്പിൽനിന്ന് കൂലിച്ചിലവിനത്തിലും ജനകീയാസൂത്രണം പദ്ധതി പ്രകാരവും ആനുകൂല്യം ലഭിക്കും. അപേക്ഷയും നികുതി രസീത്, ആധാർ, ബാങ്ക് പാസ്‌ബുക്കി​െൻറ ആദ്യപേജ് എന്നിവയുടെ പകർപ്പ് സഹിതം കൃഷിഭവനിൽ ജൂൺ 26നുള്ളിൽ അപേക്ഷസമർപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story